വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന്

സൈനിക ക്ഷേമ വകുപ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ 10:30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സെമിനാറിൽ എല്ലാ വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഷീബ രവി ജില്ലാ സൈനിക ക്ഷേമ ഓഫീസർ