ക്രിയേറ്റീവ് കാഞ്ഞങ്ങാട്: സുകുമാരൻ ആശീർവാദ്പ്രസിഡണ്ട്, ഇ.വി.സുധാകരൻ ജനറൽ സെക്രട്ടറി
കാഞ്ഞങ്ങാട്:സാംസ്കാരിക രംഗത്ത് വിവിധങ്ങളായ കലാ-സാംസ്കരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് കാഞ്ഞങ്ങാടിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹോസ്ദുർഗ്ഗ് ഗവ: അതിഥി മന്ദിരത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആരംഭിച്ച വാർഷിക