The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: escape

Local
മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

ചിറപ്പുറം ആലിൻ കീഴിലെ ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും വൈദ്യുതി കമ്പനി മോഷണത്തിനിടെ രക്ഷപ്പെട്ട ആക്രി പറക്കുന്ന തമിഴ് സ്ത്രീകൾ ഏതെങ്കിലും ഭാഗത്ത് അലഞ്ഞു നടക്കുന്നതായി കാണുകയാണെങ്കിൽ അടിയന്തരമായി വിവരം അറിയിക്കുവാൻ പോലീസ് മുന്നറിയിപ്പ് നോട്ടീസ് ഇറക്കി. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ CI NLR 9497987222 SB NLR 9497056250.

Local
കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി

കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി

ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു.വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പുലി ചാടി രക്ഷപ്പെട്ടത്. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ഇന്നലെ വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ

Local
കാറിൻറെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ എംഡി എം എ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാറിൻറെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ എംഡി എം എ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി എം എ യുമായി മൂന്നു പേരെ മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൾ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൾ റഷീദ് (29),

Local
അബ്കാരി കേസിലെ പ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

അബ്കാരി കേസിലെ പ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

അബ്കാരി കേസിൽ കോടതി വാറന്റിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച രക്ഷപ്പെട്ടു. അക്കരിക്കേസിലെ പ്രതിയായ കുന്നംകുഴി കൊല്ലറംകോട് വീട്ടിൽ അപ്പക്കുഞ്ഞി (57)യാണ് കഴിഞ്ഞദിവസം വൈകിട്ട് കുറ്റിക്കോൽ ടൗണിൽ വച്ച് എക്സൈസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ

error: Content is protected !!
n73