സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.

  മടിക്കൈ: സി.പി.ഐ25-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം മെയ് . 24, 25, 26 തീയ്യതികളിൽ മടിക്കൈ എരിക്കുള ത്ത് നടക്കും. സമ്മേളന വിജയത്തിനായി ച്ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ, എൻ