The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Environment Day

Local
രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംയുക്തമായി വൃക്ഷ തൈകൾ ക്യാമ്പസ്സിൽ നട്ട് പിടിപ്പിച്ചു. നീലേശ്വരം മുനിസിപ്പാൽ ചെയർപേഴ്സൺ ടി. വി ശാന്ത വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി

Local
എസ് കെ ജി എം എ യു പി സ്ക്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ചു.

എസ് കെ ജി എം എ യു പി സ്ക്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ചു.

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോർജ്ജ് മരതൈ നട്ട് കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികൾ പച്ചത്തുരത്ത് നിർമ്മാണം ആരംഭിച്ചു. കൂടാതെ പരിസ്ഥിതിദിന ക്വിസ് , പോസ്റ്റർ

Local
ജൈവകർഷകനെ ആദരിച്ചു

ജൈവകർഷകനെ ആദരിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, മടിക്കൈ പഞ്ചായത്തിലെ എരിക്കുളം മൂന്ന് റോഡിലെ ജൈവകർഷക അവാർഡ് ജേതാവ് പി.വി ഭാസ്കരനെ ജെസിഐ നീലേശ്വരം എലൈറ്റ് ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യൂ പൈ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ചടങ്ങിൽ ജെസിഐ മേഖല 19 മേഖല സെക്രട്ടറി

Local
മധുരവനത്തിൽ വൃക്ഷത്തൈ നട്ടു

മധുരവനത്തിൽ വൃക്ഷത്തൈ നട്ടു

കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച മധുരവനം വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ്

Local
കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും  വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം

കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം

കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും കാരണവൻമാർക്കും കുരുന്നുകൾക്കും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം.കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പാലായി തേജസ്വിനി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണമാണ് ശ്രദ്ധേയമായത്.പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രക്കാവിലും പാലായി എ എൽ പി

Local
വൃക്ഷത്തൈകൾ വിതരണത്തിന്

വൃക്ഷത്തൈകൾ വിതരണത്തിന്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെ ബേള സ്ഥിരംനഴ്സറിയിൽ നിന്നും സൗജന്യമായി വിവിധ ഇനം

error: Content is protected !!
n73