സ്കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍
ലഹരിവസ്തുക്കൾക്കെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ലഹരിയുടെ വലയിൽ കുടുങ്ങിയാൽ മോചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട്