The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: endosulfan

Local
എൻഡോസൾഫാൻ ദുരിതാശ്വാസ തുക തട്ടിയെടുത്തു

എൻഡോസൾഫാൻ ദുരിതാശ്വാസ തുക തട്ടിയെടുത്തു

എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവിന്റെ ദുരിതാശ്വാസ തുക തട്ടിയെടുത്തതായി കേസ്.കള്ളാർ പേരെടുക്കം കൊച്ചിയിൽ ഹൗസിൽ ഭാസ്ക്കരന്റെ മകൻ എം. ബി സജിത്ത്( 31)ആണ് തട്ടിപ്പിനിരയായത്. ഇതുമായി ബന്ധപ്പെട്ട് കർണാടക കുടക് സ്വദേശിയായ റസാക്കിനെതിരെ രാജപുരം പോലീസ് കേസെടുത്തു. ആവശ്യം വരുമ്പോൾ തിരിച്ചു തരാം എന്ന ഉറപ്പു നൽകി 2023 സെപ്റ്റംബർ

Kerala
എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കും; ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസര്‍കോട് വികസനപാക്കേജില്‍പ്പെടുത്തി നല്‍കും – മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കും; ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസര്‍കോട് വികസനപാക്കേജില്‍പ്പെടുത്തി നല്‍കും – മുഖ്യമന്ത്രി

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തും.

Local
എൻഡോസൾഫാൻ :ആർ. ഡി. ഒ ആഫീസ് പിക്കറ്റ് ചെയ്യും

എൻഡോസൾഫാൻ :ആർ. ഡി. ഒ ആഫീസ് പിക്കറ്റ് ചെയ്യും

  എൻഡോസൾഫാൻ ദുരിബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിവരുന്ന സമരം നൂറ് ദിവസം തികയുന്ന മെയ് 8 ന് കാഞ്ഞങ്ങാട് ആർ. ഡി . ഒ ആഫീസ് പിക്കറ്റ് ചെയ്യും. ചികിത്സ കിട്ടാതെ കുട്ടികൾ മരിച്ചു തീരുമ്പോഴും അധികാരത്തിൻ്റെ ദാർഷ്യട്യത്തിനു മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലാന്നും കൂടുതൽ

Kerala
‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം നാടിനു സമർപ്പിച്ചു

‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം നാടിനു സമർപ്പിച്ചു

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യംവച്ച് മൂളിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം - പദ്ധതിയുടെ പൂർത്തിയാക്കിയ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ ( ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എൻഡോസൾഫാൻ പുനരധിവാസ

error: Content is protected !!
n73