ഇ.എം.എസ്. പ്രതീക്ഷയുടെ പ്രകാശ ഗോപുരം – എ.വി.രഞ്ജിത്ത് ആലന്തട്ട
പ്രതിസന്ധികൾക്കുമുന്നിൽ ദിക്കറിയാതെ പതറുന്ന സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശ ഗോപുരമായി വഴികാട്ടിയ മാർഗ്ഗദർശിയായിരുന്നു ഇ.എം.എസ് എന്ന് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല കമ്മിറ്റിയംഗം എ.വി.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂനിയനും കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് പാതയിൽ നിന്നു പിന്തിരിഞ്ഞപ്പോൾ ,സോഷ്യലിസത്തിൻ്റെ ഭാവി ഇനിയെന്തെന്ന് ആശങ്കപ്പെട്ടവർക്കു മുന്നിൽ സോഷ്യലിസത്തിൻ്റെ അജയ്യതയേ