മാർച്ച്‌ 10 ഞായറാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

110 കെ.വി മാവുങ്കാൽ സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് ( മാർച്ച്‌ 10) രാവിലെ എട്ട് മുതൽ വൈകിട്ട് നാലു വരെ 33കെ.വി നീലേശ്വരം, 33 കെ.വി കാഞ്ഞങ്ങാട് ടൗൺ എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഓഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.