വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക്നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്