മുസ്ലിം ലീഗ് പ്രതിഷേധ ജാഥ നടത്തി

വൈദ്യുതി ചാർജ് നിരന്തരം വർധിപ്പിക്കുന്ന പിണറായി സർക്കാരിന് എതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം കോട്ടപ്പുറം ശാഖ ലീഗ് കമ്മിറ്റിയുടെ പ്രതിഷേധ ജാഥ നടത്തി.റഫീഖ് കോട്ടപ്പുറം, ഇ.എം കുട്ടി ഹാജി, വി കെ മജീദ്, എംപി നിസാർ, എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.