വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ
നീലേശ്വരം: ചിറപ്പുറം ആലിൻകിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിനു മുന്നിൽ നിന്നും വൈദ്യുതി കമ്പി കട്ടു കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെയാണ് അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട്