ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം

നീലേശ്വരം അങ്കക്കളരി ഇടയിൽ വീട് തറവാട് ശ്രീ പുക്ളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ട മഹോത്സവം മാർച്ച്‌ 22,23(ശനി, ഞായർ )തീയ്യതികളിൽ നടക്കും. മാർച്ച്‌ 22ന് വൈകിട്ട് 6മണിക്ക് ദീപാരാധന. രാത്രി 8മണിക്ക് തിടങ്ങൽ, തുടർന്ന് അനുമോദന ചടങ്ങ്,കൈകൊട്ടിക്കളി, വിവിധ കലാപരിപാടികൾ. 9മണിക്ക് വിഷ്ണുമൂർത്തിയുടെ കുളിച്ച് തോറ്റം. 23ന്