The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: E. Shajeer

Local
ബ്ലോക്ക് സമ്മേളനം ഇ. ഷജീർ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് സമ്മേളനം ഇ. ഷജീർ ഉദ്ഘാടനം ചെയ്തു

  കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം പ്രസിഡന്റ് മോഹൻ പ്രകാശിന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി ഗംഗാധരൻ മുഖ്യാതിഥിയായി . സെക്രട്ടറി ബാബു കരിങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ്

Local
പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ഇ.ഷജീർ ഉദ്ഘാടനം ചെയ്തു

പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ഇ.ഷജീർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം:കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം നീലേശ്വരം വ്യാപാര ഭവനിൽ നഗരസഭ കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു നീലേശ്വരം ഏരിയാ ട്രഷററും ജില്ലാ കമ്മിറ്റി മെമ്പറുമായ ടിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനയും തൊഴിൽ നിയമവും എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി മെമ്പറും മുൻ

Local
നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ ഷജീർ ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂർ, മംഗളൂരു തുടങ്ങിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ ഉൾപ്പെടെ 154 ഓളം പേരാണ് ഇപ്പോൾ

Local
കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ നേതാക്കൾ പ്രതിഷേധിച്ചു

കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ നേതാക്കൾ പ്രതിഷേധിച്ചു

നീലേശ്വരം - സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നീലേശ്വരം പള്ളിക്കര കറുത്തഗേറ്റ് പരിസരത്ത് സ്ഥാപിച്ചിരുന്ന കോൺഗ്രസ്സ് കൊടിമരവും, പതാകയും രാത്രിയുടെ മറവിൽ സാമൂഹ്യദ്രോഹികൾ തുടരെ തുടരെ നശിപ്പിക്കുന്നതിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എറുവാട്ട് മോഹനനും, നഗരസഭാ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീറും പ്രതിഷേധിച്ചു. ഭരണകക്ഷിയുടെ

Local
തൊഴിൽ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുള്ള പണിഷ്മെന്റ് : ഇ.ഷജീർ

തൊഴിൽ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുള്ള പണിഷ്മെന്റ് : ഇ.ഷജീർ

നീലേശ്വരം:തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ നികുതി ഇനിയും കൂട്ടാനുള്ള സർക്കാർ നടപടി സിപിഎമ്മിന് വോട്ട് ചെയ്യാത്തതിനുള്ള പണിഷ്മെന്റാണെന്ന് നീലേശ്വരം നഗരസഭ യു ഡി എഫ് പാർലിമെന്ററി പാർട്ടി നേതാവ് ഇ. ഷജീർ ആരോപിച്ചു.ജനങ്ങൾ ദാരിദ്രം കൊണ്ട് പൊറുതി മുട്ടുന്ന ഈ സമയത്ത് പ്രൊഫഷണൽ ടാക്സ് വർദ്ധിപ്പിച്ച സർക്കാർ നടപടി

National
രാഹുൽ ഗാന്ധിക്ക്  ഇ.ഷജീറിന്റെ അഭിനന്ദന കത്ത്

രാഹുൽ ഗാന്ധിക്ക് ഇ.ഷജീറിന്റെ അഭിനന്ദന കത്ത്

നീലേശ്വരം:ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നീലേശ്വരം നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീറിന്റെ അഭിനന്ദനക്കത്ത്. താങ്കളുടെ സമീപകാല നേട്ടങ്ങൾക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ,നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള താങ്കളുടെ അശ്രാന്ത പരിശ്രമവും അർപ്പണബോധവും പ്രശംസനീയമാണ്. നിങ്ങളുടെ വിജയം ഞങ്ങൾക്കെല്ലാവർക്കും പ്രചോദനമാണ്. ഇത് കേരളത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന്

error: Content is protected !!
n73