പയ്യാമ്പലത്ത് നായനാരുടെയും കോടിയേരിയുടെയും ഉൾപ്പെടെ നേതാക്കളുടെ സ്മൃതി മണ്ഡപം വികൃതമാക്കി
കണ്ണൂർ പയ്യാമ്പലത്ത് സിപിഎമ്മിന്റെ സമുന്നതനേതാക്കളുടെ സ്മൃതി മണ്ഡപം കരിഓയിൽ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ഗോവിന്ദന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഒ.ഭരതന്‍ എന്നിവരുടെ കണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്മൃതി മണ്ഡപങ്ങളാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ്