ഇ ജെ ഫ്രാൻസിസ് അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്: ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ് കൗൺസിൽ സ്ഥാപക ചെയർമാൻ ഇ ജെ ഫ്രാൻസിസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ മുൻ ജില്ലാ ട്രഷറര്‍ പി.രാജൻ അനുസ്മരണ ഭാഷണം നടത്തി.മേഖല പ്രസിഡന്റ് പി.എം വിൻസെന്റ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.സനൂപ് സ്വാഗതം