അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ
ശ്രീലങ്കയിലെ കൊളംബോ രാജപക്സെ സ്റ്റേഡിയത്തിൽ വച്ച് നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ. 1500 മീറ്റർ ഓട്ടത്തിലാണ് മെഡൽ നേട്ടം. കാറ്റഗറി 75 - 80 ൽ ട്രാക്ക് ഇനങ്ങളിൽ 100, 200, 5000 മീറ്റർ നടത്തത്തിലും പങ്കെടുത്തിരുന്നു. 60 അംഗ