The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: dyfi

Local
വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

കരിന്തളം: : വയനാട് ചൂരൽമല ഉരുൾ പൊട്ടലിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട ദുരിത ബാധിതർക്കായി ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന 25 സ്നേഹ വീടുകൾക്കായുള്ള ആദ്യ ഗഡുവായി അണ്ടോൾ യൂണിറ്റ് സിമന്റ്‌ ചലഞ്ചിലൂടെ ഒരു ദിവസം കൊണ്ട് സമാഹരിച്ച 40 ചാക്ക് സിമന്റിന്റെ തുക 20000

Local
വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ധനസമാഹരണത്തിന് ആടിനെ സംഭാവന ചെയ്തു. കരുവാച്ചേരിയിലെ മമ്മൂഞ്ഞിയാണ് തന്റെ ആടിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷിന്

Local
വയനാട് ദുരന്തം: സഹായവുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി

വയനാട് ദുരന്തം: സഹായവുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി

വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി. ഇതിനായി നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ കലക്ഷൻ സെന്റർ ആരംഭിക്കുന്നു, പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് സ്നേഹസ്വാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം നാളെ രാവിലെ പുറപ്പെടും. ഇതുമായി

Local
പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ

പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ

നീലേശ്വരം: ശക്തമായ മഴയും കാറ്റും തുടരുമ്പോൾ നാശനഷ്ടം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തകാരായി ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ്. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി കെട്ടിടത്തിന് മുകളിൽ കടപുഴകി വീണ മരം പേരോൽ മേഖലയിലെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.

Local
നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു.

Local
മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

ശക്തമായ കാറ്റിലും മഴയിലും കാലിച്ചാമരം- പരപ്പ റോഡിൽ മീർകാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്,സംഭവം അറിഞ്ഞു ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്തിൽ മരം വെട്ടി മാറ്റി ഗതാഗത തടസ്സം നീക്കി എം വി രതീഷ്,

Local
അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട മടിക്കൈ ബങ്കളത്തെ എം അഞ്ജിതയയെ ഡി വൈ എഫ് ഐ മടിക്കൈ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉപഹാരം കൈമാറി,ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ എം വി

Local
പഠനോത്സവം സംഘടിപ്പിച്ചു

പഠനോത്സവം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ അണ്ടോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. അഞ്ജന മോഹൻ അധ്യക്ഷയായി. ഒ എം സച്ചിൻ, സി സൂരജ്, ടി വി അശോകൻ എന്നിവർ സംസാരിച്ചു.കെ ശിൽപ സ്വാഗതവും അനുമോദനം ഏറ്റുവാങ്ങിയ ശിവനന്ദ

Kerala
നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും കോഴ്സുകൾ മാറ്റാൻ നീക്കം

നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും കോഴ്സുകൾ മാറ്റാൻ നീക്കം

വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിതമായതാണ് കണ്ണൂർ സർവകലാശാല. മൂന്ന് ജില്ലകളിലായി ക്യാമ്പസുകൾ സ്ഥാപിച്ചു, അവിടെ ഉന്നത വിദ്യാഭ്യാസത്തിനു അവസരം ഒരുക്കിയാണ് സർവകലാശാല തങ്ങളുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നത്. പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ്

Local
കുടുംബയോഗം നടത്തി

കുടുംബയോഗം നടത്തി

കരിന്തളം:പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി 184-ാം ബൂത്ത് കരിന്തളം സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കരിന്തളത്ത് കുടുംബയോഗം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. എം സിന്ധു അധ്യക്ഷത വഹിച്ചു. വാസു കരിന്തളം സ്വാഗതം പറഞ്ഞു.

error: Content is protected !!
n73