The Times of North

Breaking News!

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Tag: dyfi

Local
സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ സിനിമാ തീയേറ്ററുകൾ ടിക്കറ്റ് നിരക്ക് കുറക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളിൽ. പയ്യന്നൂരിലെ അർച്ചന തീയ്യറ്ററിൽ ആർജിബി ലേസർ സിസ്റ്റം, 4 കെ സ്ക്രീനിങ്, 7.1 ഡോൾബി അറ്റ്

Local
റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് വീടൊരിക്കാൻ ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച റീ ബിൽഡ് വയനാട് പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി 3000300 രൂപ(മുപ്പതു ലക്ഷത്തി മുന്നൂറ് ) ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം

Local
അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

ഫണ്ടിലേക്ക്ചോയ്യംങ്കോട്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീട് നിർമാണ ഫണ്ടിലേക്ക് കിനാനൂർ മേഖല കമ്മിറ്റി 255810 രൂപ നൽകി.ആക്രി പെറുക്കിയും അച്ചാർ,മുണ്ട്,സിമൻ്റ് ചലഞ്ച് നടത്തിയും ആണ് തുക സമാഹരിച്ചത്. ചോയ്യംങ്കോട് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ .കനേഷ് തുക

Local
കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വച്ച് കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം പെരിയങ്ങാനത്തെ ദേവാമൃതം ഹൗസിൽ വേണുവിന്റെ മകൻ കെ ദേവാനന്ദ( 15)നെയാണ് ആക്രമിച്ചത് സംഭവമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ എസ്എഫ്ഐ പ്രവർത്തകനും ഡിവൈഎഫ്ഐക്കാരനുമായി ഷിബിൻ കണിയാടക്കെതിരെയാണ് പോലീസ്

Local
ഡിവൈഎഫ്ഐ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ബൈക്ക് നൽകി യുവാവ്

ഡിവൈഎഫ്ഐ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ബൈക്ക് നൽകി യുവാവ്

വയനാട് ദുരിത ബാധിതർക്ക് ഡി വൈ എഫ് ഐ നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണ ഫണ്ടിലേക്ക് സ്വന്തം ബൈക്ക് സംഭാവന നൽകി യുവാവ്. ചായ്യോത്ത് പള്ളിയത്തെ തമ്പാനാണ് തന്റെ ബൈക്ക് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷിന് കൈമാറിയത്. മേഖല സെക്രട്ടറി കെ.കൃപേഷ് , ഷിബിൻ

Local
വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

കരിന്തളം: : വയനാട് ചൂരൽമല ഉരുൾ പൊട്ടലിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട ദുരിത ബാധിതർക്കായി ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന 25 സ്നേഹ വീടുകൾക്കായുള്ള ആദ്യ ഗഡുവായി അണ്ടോൾ യൂണിറ്റ് സിമന്റ്‌ ചലഞ്ചിലൂടെ ഒരു ദിവസം കൊണ്ട് സമാഹരിച്ച 40 ചാക്ക് സിമന്റിന്റെ തുക 20000

Local
വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ധനസമാഹരണത്തിന് ആടിനെ സംഭാവന ചെയ്തു. കരുവാച്ചേരിയിലെ മമ്മൂഞ്ഞിയാണ് തന്റെ ആടിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷിന്

Local
വയനാട് ദുരന്തം: സഹായവുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി

വയനാട് ദുരന്തം: സഹായവുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി

വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി. ഇതിനായി നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ കലക്ഷൻ സെന്റർ ആരംഭിക്കുന്നു, പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് സ്നേഹസ്വാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം നാളെ രാവിലെ പുറപ്പെടും. ഇതുമായി

Local
പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ

പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ

നീലേശ്വരം: ശക്തമായ മഴയും കാറ്റും തുടരുമ്പോൾ നാശനഷ്ടം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തകാരായി ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ്. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി കെട്ടിടത്തിന് മുകളിൽ കടപുഴകി വീണ മരം പേരോൽ മേഖലയിലെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.

Local
നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!