The Times of North

Breaking News!

ഡിസിസി വൈസ് പ്രസിഡൻറ് സാജിദ് മവ്വലിനു സ്വീകരണം നൽകി   ★  സിപിഎം ജില്ലാ സമ്മേളനം: സിനിമാ പ്രവര്‍ത്തകർ സംഗമിച്ചു   ★  കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ   ★  മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും   ★  നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി   ★  പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശത്തിന് സംഘാടകസമിതി രൂപീകരിച്ചു.   ★  രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്   ★  മാലിന്യപ്ലാന്റിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ ഹരിത കർമ്മ സേന മാതൃകയായി   ★  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം   ★  ധർണ്ണാ സമരം സംഘടിപ്പിച്ചു

Tag: DUBAI

GlobalMalayalee
നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ യൂ എ ഇ സംഘടന നാസ്കയുടെ ഇരുപതാം വാർഷികാഘോഷം ഡിസംബർ 1ന് വൈകുന്നേരം 4മണിക്ക് ദുബായിൽ വെച്ചു കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ വി മുരളി ഉത്ഘാടനം ചെയ്യും തുടർന്ന് നാസ്ക അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കാറ്റാടിക്കാലം

GlobalMalayalee
“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സമർപ്പണം 2k24" എന്ന സാംസ്കാരിക പരിപാടിയുടെ ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു. കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ റിട്ടേർഡ് എസ്.പി. ടി.പി. രഞ്ജിത്തിനെ

Local
ദുബൈ -മലബാർ കലാ സാംസ്കാരിക വേദി സ്നേഹ സംഗമം ഓക്ടോബർ 5 ന് കുമ്പളയിൽ.

ദുബൈ -മലബാർ കലാ സാംസ്കാരിക വേദി സ്നേഹ സംഗമം ഓക്ടോബർ 5 ന് കുമ്പളയിൽ.

ദുബൈ മലബാർ കലാസാംസ്കാരി വേദി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം പരിപാടി ഒക്ടോബർ 5 ന് കുമ്പളയിൽ നടത്താൻ സംഘടാക സമിതി യോഗം തീരുമാനിച്ചു . ഉത്തരമലബാറിൽ മാലിന്യ സംസ്കരണ രംഗത്ത് വ്യത്യസ്തവും, അതിനൂതനവുമായ ആശയങ്ങൾ കൊണ്ട് ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്നത്, സമൂഹത്തിന് മുമ്പിൽ തെളിയിച്ച, പ്രമുഖവ്യവസായി കുഞ്ഞബ്ദുല്ലയെ

Local
ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

കാസർകോട്: ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. പരവനടുക്കം ആരിഫ് കോർട്ടേഴ്സിൽ എം മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ മുളിയാർ ബെള്ളിപാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്മത്ത് നഗറിൽ ഇബ്രാഹിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015

Obituary
അസുഖത്തെ തുടർന്ന് ചികിത്സയിലായ ചിറപ്പുറത്തെ യുവാവ് ദുബായിൽ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായ ചിറപ്പുറത്തെ യുവാവ് ദുബായിൽ മരിച്ചു

അസുഖത്തെത്തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ സ്വകാര്യ ബീഡി കോൺട്രാക്ടർ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകൻ അഷറഫ് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ നീലേശ്വരത്തും ചിറപ്പുറത്തും ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന അഷറഫ് പിന്നീടാണ് ഗൾഫിലേക്ക് പോയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Obituary
ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ദുബായിൽ ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ നാലുപുരപ്പാട്ടിൽ ഷഫീഖ് (38) മരണപ്പെട്ടു. മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. 4 ദിവസം മുമ്പ് ദുബായ് ദേരയിൽ

International
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍

Kerala
ദുബായ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത താരങ്ങളെ വഞ്ചിച്ചു ട്രാവൽസിനെതിരെ കേസ്

ദുബായ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത താരങ്ങളെ വഞ്ചിച്ചു ട്രാവൽസിനെതിരെ കേസ്

കഴിഞ്ഞ ഒക്‌ടോബര്‍ 27 മുതല്‍ 29 വരെ ദുബായില്‍ നടന്ന അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍ സിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജില്ലാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പയ്യന്നൂരിലെ പി.പി.കൃഷ്ണന്റെ പരാതിയില്‍ കവ്വായിയിലെ എം.അബ്ദുള്‍ ഗഫൂര്‍, കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന

error: Content is protected !!
n73