ലഹരി മാഫിയ സംഘം വീട് അക്രമിച്ചു യുവാവിനും മാതാവിനും പരിക്ക്
ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയ യുവാവിന്റെ വീടിന് നേരെ ലഹരി മാഫിയ സംഘത്തിൻറെ അക്രമം അക്രമത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍കോട് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീടിനു നേരെയാണ് ആക്രമം. സിനാനും മാതാവ് സല്‍മയ്ക്കും അക്രമത്തിൽപരുക്കേറ്റു. മാസ്തിക്കുണ്ടിലെ