The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: drugs

Local
പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ

പയ്യന്നൂരിൽ വൻ ലഹരി വേട്ട. ബൈപാസിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 160 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ് പി (35), പയ്യന്നൂർ രാമന്തളി സ്വദേശികളായ പി കെ ആസിഫ് (34), സി

Kerala
എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനോട്

Local
നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരം: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി നീലേശ്വരത്ത് രണ്ടു പേരെ നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്തു. 0.027 ഗ്രാം മെത്താഫിറ്റമിനും 5 ഗ്രാം കഞ്ചാവുമായി ചെറുവത്തൂർ മട്ടലായിയിലെ കുന്നുമ്മൽ വീട്ടിൽ പിബാബുവിൻ്റെ മകൻ കെ.സുബിൻരാജി (29) നെയാണ് ഇന്നലെ രാത്രി 8.30

Local
നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം:മാരക മയക്കുമരുന്നായ മെത്താ ഫെറ്റാമിനുമായി യുവാവിനെ നീലേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നീലേശ്വരം കണിച്ചിറയിലെ മർഹബ വീട്ടിൽ അബ്ദുൽ റൗഫിന്റെ മകൻ എൻ എൻ മുഹമ്മദ് നൗഫൽ ( 26 ) നെയാണ് 1.74 ഗ്രാം മെത്താ ഫെറ്റാമിനുമായി നീലേശ്വരം റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും

Local
കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. മടിക്കൈ അമ്പലത്തുകര ആലയിയിലെ വലിയ വാണിയൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ എ വി ഷാജിയെ (43 )ആണ് ഹോസ്ദുർഗ് എസ്ഐ വി കെ അഖിലും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ

Local
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഡിഎംഓയ്ക്ക് നിവേദനം നൽകി.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഡിഎംഓയ്ക്ക് നിവേദനം നൽകി.

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ കാസർകോട് ജില്ലാ കമ്മിറ്റി ഡി എം ഓയ്ക്ക് നിവേദനം നൽകി. ജില്ലാ ആശുപത്രിയിൽ ആവശ്യമായ മരുന്ന് ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് ഭീമമായ തുക നൽകി പല മരുന്നുകളും പുറത്ത് നിന്ന്

error: Content is protected !!
n73