മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന ഉന്നതരെ പൊലീസ് പൂട്ടണം എൻ.സി.പി.എസ്

കാഞ്ഞങ്ങാട് :സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ വഴി തെറ്റിക്കുകയും രക്ഷിതാക്കളെ ആശങ്കയിൽ അകപ്പെടുത്തുകയും ചെയ്യുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പൊലീസും എക്സൈസും കർശനമായ നടപടികൾ എടുക്കണമെന്നും മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തഴച്ചുവളരാൻ സഹായിക്കുന്ന ഉന്നതരെ പൂട്ടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൻ.സി.പി.എസ് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മയക്കുമരുന്നിന് അടിമകളായി