ലഹരി നിർമ്മാർജ്ജന സമിതി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന് തുടക്കമായി
കാഞ്ഞങ്ങാട്:ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന്റെ കാസർകോട് ജില്ല തല ഉൽഘാടനം കാഞ്ഞങ്ങാട്ട് നടന്നു. സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ എ.ഹമീദ് ഹാജി ഉൽഘാടനം നിർവ്വഹിച്ചു.ലഹരി യുവ സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായി മാറിയിരിക്കുകയാണെന്നും, ഇതിനെതിരെ സമൂഹത്തിന്റെ ജാഗ്രത