മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.
കാസർകോട്: മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തളങ്കര എൻ. എ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ റിഫായി എന്ന ചിട്ടി റിഫായി (31) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം