The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: driver

Local
സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസ്സും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്ര ബസ്സും എതിരെ വരികയായിരുന്ന ബോലോറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡിൽ നിന്നും തെന്നി കുഴിയിലേക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പ്

Obituary
ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽവാനും ലോറിയും കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശിയായ പാറെലിവീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് കെ എസ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും വളവിന് സമീപത്തായിരുന്നു അപകടം.അൻസാർ ഓടിച്ച കൊറിയർ പോകുന്ന

Kerala
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല

മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന

Local
ബസ്റ്റോപ്പിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്നുവർഷവും മൂന്നുമാസവും കഠിനതടവും അര ലക്ഷം രൂപ പിഴയും

ബസ്റ്റോപ്പിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്നുവർഷവും മൂന്നുമാസവും കഠിനതടവും അര ലക്ഷം രൂപ പിഴയും

ചേറ്റുകുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരണപ്പെടുകയും ഏഴോളം പേർക്ക് പരിക്കേൽ ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവറെ നാലുവർഷവും മൂന്നുമാസവും കഠിന തടവിനും 51000പിഴയടക്കാനും കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചു. 2017 ഫെബ്രുവരി

Local
പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച പുഴമണലുമായി ഡ്രൈവറെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി പെരിങ്ങാടി അസീസ് മൻസിലിൽ മുഹമ്മദലിയുടെ മകൻ ഇബ്രാഹിം ജാനിഷ് (21)നെയാണ് ഉപ്പള കൈക്കമ്പയിൽ വച്ച് എസ് ഐ സി രമേഷ് സംഘവും പിടികൂടിയത്. പൂഴികടത്തിയ കെ എൽ 60 ബി 82 95

Local
ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദേശീയപാതയിൽ പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിനു സമീപം ചാലിങ്കൽ മൊട്ടയിൽ നിയന്ത്രണം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബസ് ഡ്രൈവർ കാസർകോട് കൂടൽ സ്വദേശി ചേതൻ രാജാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടെ മംഗലാപുരത്തുനിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന മെഹബൂബ്

Local
പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ

പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ

അനധികൃതമായി ലോറിയില്‍ പുഴമണല്‍ കടത്തിയ ഡ്രൈവറെ മഞ്ചേശ്വരം എസ് ഐ ലിനേഷും സംഘവും അറസ്റ്റ് ചെയ്തു. ദക്ഷിണ കര്‍ണാടക സ്വാമേശ്വര കെ.സി റോഡില്‍ കാട്ടുംകര ഗുഡ്‌ഡേ ഹൗസില്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ആസിഫിനെയാണ് തലപ്പാടി ബസ്റ്റോപ്പില്‍ സമീപം വെച്ച് കെ 20 4323 നമ്പര്‍ ലോറിയില്‍ പുഴ മണൽ കടത്തുമ്പോൾ

Obituary
ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്

Kerala
കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം

error: Content is protected !!
n73