The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: drive

Local
കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

നീലേശ്വരം: അപകടം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷന്കളിലായി അഞ്ചു രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുന്നുംകൈ പഴയ പാട്ടില്ലാത്ത് അലിയുടെ ഭാര്യ റസിയ, ബേക്കൽ കുന്നിൽ ഇല്യാസ് നഗറിൽ ബി റഹ്മത്ത് ബീവി, പള്ളിക്കര തെക്കേകുന്ന് ബപ്പിടി ഹൗസിൽ

Local
കുട്ടിക്ക് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ കേസ്

കുട്ടിക്ക് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ കേസ്

രാജപുരം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ പോലീസ് കേസെടുത്തു. പാണത്തൂർ ചെമ്പേരിയിലെ പി അബ്ദുല്ലയ്ക്കെതിരെയാണ് രാജപുരം എസ് ഐ പ്രദീപ്കുമാർ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ ചെമ്പേരി വെച്ചാണ് കുട്ടി ഓടിച്ച മഹീന്ദ്ര ബൊലേറോ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Local
പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.

പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.

അപകടം ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ട് പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. ബേക്കൽ പോലീസ് സ്റ്റേഷനിൽ മൗവ്വൽ റോഡിൽ അർഷാന മൻസിൽ പി അബൂബക്കർ , ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്പ്രകാനം തച്ചറണം പൊയിൽ പി

Local
പ്രായപൂർത്തിയാവാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാത്ത കുട്ടിക്ക് അപകടമുണ്ടാക്കും എന്നറിഞ്ഞുകൊണ്ട് സ്കൂട്ടർ ഓടിക്കാൻ കൊടുക്കാൻകൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. പെരിയാട്ടെടുക്കും അജ്വാവാ ക്വാർട്ടേഴ്‌സിന് സമീപത്തെ സഫിയക്ക് (44) എതിരെയാണ് ബേക്കൽ എസ്ഐ അരുൺ മോഹൻ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടയിൽ പള്ളിപ്പുഴയിൽ വച്ചാണ് സഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെ സ്കൂട്ടർ ഓടിച്ചു വരുമ്പോൾ പോലീസ് പിടികൂടിയത്

Local
കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ കേസ്

കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ പോലീസ് കേസെടുത്തു. വ്യത്യസ്ത സംഭവങ്ങളിൽ ബേക്കൽ, ചന്തേര, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലാണ് അമ്മമാർക്കെതിരെ കേസെടുത്തത്.ബാര എരോൽ എ എം ഹൗസിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫൗസിയക്കെതിരെ ബേക്കൽ പോലീസും പടന്ന തെക്കേക്കാട് ബൈത്തുൽ നൂർ ഹൗസിൽ അഹമ്മദിന്റെ ഭാര്യ

error: Content is protected !!
n73