The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: drinking water

Local
കുടിവെള്ളം എടുക്കുന്നതിനേച്ചൊല്ലി തർക്കം വയോധികയെ അയൽവാസി മർദ്ദിച്ചു

കുടിവെള്ളം എടുക്കുന്നതിനേച്ചൊല്ലി തർക്കം വയോധികയെ അയൽവാസി മർദ്ദിച്ചു

കാസർകോട്: കിണറിൽ നിന്നും വെള്ളം എടുക്കുന്നതിന് ചൊല്ലുണ്ടായ തർക്കത്തിൽ വയോധികയെ അയൽവാസി അടിച്ചുപരിക്കൽപ്പിച്ചു. ഉർ ദ്ധൂർ ദേർളത്തെ അമ്മക്കുഞ്ഞി (73)ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസി വിജയനെതിരെ പോലീസ് കേസെടുത്തു വിജയൻറെ ഭാര്യയും അമ്മക്കുഞ്ഞിയും തമ്മിൽ വെള്ളമെടുക്കുന്ന ചൊല്ലി ഉണ്ടായ തർക്കമാണത്രേ മർദ്ദനത്തിന് കാരണം

Local
നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം: നീലേശ്വരം നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകുന്നില്ല. ഇത് കാരണം വൻതോതിൽ കുടിവെള്ളം പാഴായി പോവുകയാണ്. നീലേശ്വരം താലൂക്ക് ആശുപത്രി പേരോൽ വള്ളിക്കുന്നിലെ ചക്ലിയാ സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് നീലേശ്വരം -ഇടത്തോട്

Local
കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

നീലേശ്വരം: പാലാത്തടം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് റവന്യൂ ജില്ല സ്കൂൾ നീന്തൽ മത്സരത്തിൽ കുടിവെള്ളം കിട്ടാതെയും പൊരിയുന്ന വെയിലത്ത് തണലില്ലാതെയും കായികതാരങ്ങൾ കുഴഞ്ഞുവീണു. സംസ്ഥാന സ്ക്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കാൻ തെരെഞ്ഞെടുക്കപ്പടേണ്ട കാസർകോട് റവന്യൂ ജില്ലയിലെ ഏഴോളം ഉപജില്ലകളിൽ നിന്നും നൂറോളം നീന്തൽ താരങ്ങളാണ്

Local
കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്. ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ

Local
കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന് പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹംസയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ,വി.വി സുധാകരൻ,ടി.കുഞ്ഞികൃഷ്ണൻ,വി.മോഹനൻ,

Local
കത്തുന്ന വേനലിൽ പൊതുജനങ്ങൾക്കും പറവകൾക്കും കുടിനീരുമായി ഡി വൈ എഫ് ഐ.

കത്തുന്ന വേനലിൽ പൊതുജനങ്ങൾക്കും പറവകൾക്കും കുടിനീരുമായി ഡി വൈ എഫ് ഐ.

കരിന്തളം: കത്തുന്ന വേനലിൽ പൊറുതിമുട്ടുന്ന പൊതുജനങ്ങൾക്കും വെള്ളം കിട്ടാതെയലയുന്ന പറവകൾക്കും കുടിനീരൊരുക്കി മാതൃകയായിരിക്കുകയാണ് ഡി വൈ എഫ് ഐ കരിന്തളം വെസ്റ്റ് യൂണിറ്റ് . വിദ്യാർത്ഥികൾ ഉൾപ്പെടെ നിത്യേന നൂറക്കണക്കിനാളുകൾ വന്നു പോകുന്ന കരിന്തളം ഗവ: കോളേജ് സ്റ്റോപ്പിലാണ് ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾദാഹജല പന്തൽ

error: Content is protected !!
n73