സമ്മാനക്കൂപ്പൺ നറുക്കെടുത്തു
കുഞ്ഞിപ്പുളിക്കാൽ യുവധാര കലാ കായിക സാംസ്കാരിക വേദി കെട്ടിട നിർമാണ ധനസമാഹാരണത്തിന് വേണ്ടി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു. നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.