The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

Tag: drama

Local
നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

നാടകങ്ങൾ കാലികപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ഉന്നതമായ കലയാണെന്ന് പൂരക്കളി അക്കാദമി അംഗവും ഫോക് ലോർ അക്കാഡമി യുവപ്രതിഭ അവാർഡ് ജേതാവുമായ വി. പി. പ്രശാന്ത് പറഞ്ഞു. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 27 മുതൽ ഡിസംബർ 2 വരെ നടത്തുന്ന അഖില കേരള നാടകോത്സവത്തിൻ്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരചോട്ടിൽ

Local
നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ ‘നാട്ടിലെ പാട്ട്’ നാടകത്തിന് രംഗാവിഷ്ക്കാരം

നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ ‘നാട്ടിലെ പാട്ട്’ നാടകത്തിന് രംഗാവിഷ്ക്കാരം

ചെറുവത്തൂർ: വിമോചന സമരത്തിന് ശേഷമുള്ള കുറ്റിയാട്ടൂർ ഗ്രാമത്തിലെ ജീവിതാനുഭവങ്ങൾ പകർത്തിയ 'നാട്ടിലെ പാട്ട്' നാടകം കാണാൻ നാടകകൃത്ത് എൻ.ശശിധരൻ നേരിട്ടെത്തിയത് നാടക പ്രവർത്തകരേയും പ്രേക്ഷകരേയും ആവേശഭരിതരാക്കി. കനൽ കാസർകോട് രംഗാവിഷ്ക്കാരം നൽകിയ നാട്ടു ചരിത്രത്തിന്റെ നേർപകർച്ചയായ 'നാട്ടിലെ പാട്ട്' നാടകത്തിന്റെ ആദ്യ അവതരണം ഇന്നലെ വൈകുന്നേരം ചെറുവത്തൂർ പഞ്ചായത്ത്

Local
കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

മുളക് പൊടി കണ്ണിൽ വിതറി, ബന്ദിയാക്കി പണം കവർച്ച നടത്തി എന്ന പരാതി നാടകമെന്ന് കൊയിലാണ്ടി പൊലീസ്. സംഭവത്തിൽ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവർ അറസ്റ്റിലായി. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. എ ടി എം

Local
മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

കുണ്ടംകുഴി:ബേഡകം സാഹിത്യ വേദി മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു. കുണ്ടംകുഴിയിൽ നടന്ന പരിപാടി നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി വരദ് രാജ് മുഖ്യാതിഥിയായി .154 വേദികൾ പിന്നിട്ട മരണമൊഴിയുടെ നായകൻ മധു ബേഡകത്തെ കൂട്ടായ്മ

Local
ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.

ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.

നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ മെയ് 25 ന് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പ്രതിമാസ പരിപാടി ഭദ്രായനം നാടക അവതരണം പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

Local
ഇവിസി നിലേശ്വരം അന്തരിച്ചു

ഇവിസി നിലേശ്വരം അന്തരിച്ചു

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു. 94 വയസായിരുന്നു.ഇന്നലെ രാത്രി അസുഖ ബാധിതനായി നീലേശ്വരം എൻ.കെ. ബി എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലു ഇന്നു ഫുലർച്ചെ മരണപ്പെട്ടു. ഭാര്യ പലരതയായ ധനലക്ഷ്മി.

error: Content is protected !!
n73