ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ
കാലിക്കടവ്:ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടിന്. പതിനായിരത്തിൽ പരം വേദികളിൽ അദ്ദേഹം നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും എഴുത്തും ഒപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാനിച്ചാണ് പുരസ്കാരം. ആനുകാലിക വിഷയങ്ങളിലേതിലും പ്രഭാഷണം നടത്താൻ പ്രഗൽഭനായ വത്സൻ രാജ്യത്തിനകത്തും വിദേശത്തുമായി