എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്
ചെറുവത്തൂർ: തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. പിലിക്കോട് വയൽ പി.സി.കെ.ആർ അടിയോടി കലാസമിതി & ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ