ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ
ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ ഓർമ്മകൾക്ക് ഒരാമുഖം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത്