ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം
ചെമ്മനാട് : പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്കു വളർന്ന കാസർകോട് ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്സലിന് ദേശീയതല അംഗീകാരം. വാരാണസിയിൽ നടന്ന ഗാസ്‌ട്രോ എൻ്ററോളജി ദേശീയ കോൺഫറൻസിലാണ് ഡോ. അഫ്സൽ വൈദഗ്ധ്യം തെളിയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എൻഡോസ്‌കോപ്പി ക്ലിനിക്കിൽ മികച്ച രോഗി വിവര പ്രതിപാദനങ്ങളിൽ ഒന്നായി അദ്ദേഹത്തിൻ്റെ