കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ

കരിവെള്ളൂർ :കലയ്ക്ക് എത്രയോ മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനമെന്ന് ഡോ. എം. ബാലൻ പറഞ്ഞു. മതം, കല, ചരിത്രം, നാട്ടു വഴക്കങ്ങൾ, സൗന്ദര്യം, ആചാരാനുഷ്ഠാനങ്ങൾ അങ്ങനെ പലതിൻ്റെയും സമ്മേളനമാണ് തെയ്യം. തെയ്യക്കാരന് താൻ അവതരിപ്പിക്കുന്നത് കലയാണ് തോന്നിയാൽ അവിടെ തെയ്യം മരിച്ചു എന്നാണർഥം. അദ്ദേഹം പറഞ്ഞു. അനുഷ്ഠാനാംശം തന്നെയാണ് തെയ്യത്തിൻ്റെ