മരണം മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ല : ഡോ. കെ വി സജീവൻ
കരിവെള്ളൂർ :മരണം പ്രൃകൃതി ദുരന്തങ്ങളെയും അപകടങ്ങളെയും പോലെ മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ലെന്ന് സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ. കെ വി സജീവൻ പറഞ്ഞു.ജീവിതത്തിൽ ദുരന്തങ്ങൾ വന്നു ചേരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ദുരന്തങ്ങളും അപകടങ്ങളും പലരുടേയും ജീവിതത്തെ പൊടുന്നനെ മാറ്റിമറിക്കുന്നു. അദ്ദേഹം പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ ഉപേന്ദ്രൻ