ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി
നീലേശ്വരം: കോട്ടക്കൽ വി.പി.എസ്.വി ആയുർവ്വേദ കോളേജിലെ പ്രൊഫസർ നീലേശ്വരം പൂവാലംകൈ സ്വദേശി ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി ലഭിച്ചു. ' വിട്ടുമാറാത്ത നടുവേദനയിൽ ദഹന വ്യവസ്ഥിതിയുടെ പങ്കി' നെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കാഞ്ചീപുരത്തെ എസ്.സി.എസ്.വി.എം.വി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചത്. നീലേശ്വരത്തെ പരമ്പരാഗത ആയുർവ്വേദ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം പ്രശസ്ത ആയുർവ്വേദ