ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്കാണിത്. മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും അന്തരിച്ച ആഗോള