സ്ത്രീധനത്തിനു വേണ്ടി നവ വധുവിനെ പീഡിപ്പിച്ച ഭർത്താവിനും അമ്മയ്ക്കും എതിരെ കേസ്
കൂടുതൽ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ട് നവവധുവിനെ പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ ആദൂർ പോലീസ് കേസെടുത്തു. നെട്ടണിക ബലേരിയിൽ ചന്ദ്രശേഖരന്റെ മകൾ പവനയെ (18)പീഡിപ്പിച്ച ഭർത്താവ് നട്ടണിക ബിജേന്തെടുക്ക പെറുവത്താടിയിലെ സീതാ രാമ ഷെട്ടിയുടെ മകൻ ശ്രീയേഷ് കുമാറിനും മാതാവിനും എതിരെയാണ് ആദൂർ പോലീസ് കേസ് എടുത്തത്. 2023ഒക്ടോബർ