സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

ചെറുവത്തൂർ: സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കളായ അഞ്ചുപേർക്കുമെതിരെ ചീമേനി പോലീസ് കേസെടുത്തു. കൊടക്കാട് കണ്ണാടിപ്പാറ വലിയപറമ്പ് കടന്നപ്പള്ളി ഹൗസിൽ കെ കുഞ്ഞിരാമന്റെ മകൾ ശിൽപ( 28 )യുടെ പരാതിയിൽ ഭർത്താവ് കണ്ണൂർ അലവിൽ കുന്നരുവത്ത് പുതിയ പറമ്പത്ത് ഹൗസിൽ രമിത്ത്