The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: domestic violence

Local
കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനമായി സ്വർണ്ണാഭരണ്ണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചിറപ്പുറം പാലക്കാട്ട് പാലേരെകീഴിൽ സിവി കുഞ്ഞിക്കണ്ണന്റെ മകൾ സുധീഷ്ണ ( 24)യുടെ പരാതിയിലാണ് ഭർത്താവ് പേരോൽ മൂന്നാം കുറ്റിയിലെ പി വി ശ്രീരാഗ് , പിതാവ് ശ്രീധരൻ ,

Local
ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര വയലപ്ര യിൽ വി വി സഞ്ജനയുടെ പരാതിയിൽ ഭർത്താവ് തൃക്കരിപ്പൂർ മാണിയാട്ട് രതീഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2010 ജൂൺ 20നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനു ശേഷം ഭർത്താവ് പീഡിപ്പിക്കുന്നു

Local
നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

കാസർകോട്: വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച നവവധുവിനെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. മഞ്ചേശ്വരം ധർമ്മത്തടുക്ക ബാറഡുക്കയിലെ ഫാത്തിമത്ത് സമീറ (20)യെ പീഡിപ്പിച്ചതിന് ഭർത്താവ് മംഗൽപാടി മുട്ടൻ കുന്നിൽ മുഹമ്മദ് റിയാസ് (20), മാതാവ് ഖദീജ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാർച്ച് 3നാണ്

Kerala
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും,പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും,പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി

Local
ഗാര്‍ഹീക പീഡനം: നവവധുവിൻ്റെ പരാതിയിൽ ഭർത്താവിനും സഹോദര ഭാര്യക്കും എതിരെ  കേസ്

ഗാര്‍ഹീക പീഡനം: നവവധുവിൻ്റെ പരാതിയിൽ ഭർത്താവിനും സഹോദര ഭാര്യക്കും എതിരെ കേസ്

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് നവവധുവിനെ ഗാർഹിക പീഡനത്തിനിരയാക്കിയ ഭർത്താവിനും ഭർതൃസഹോദരൻ്റെ ഭാര്യക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശിനിയായ 28 കാരിയുടെ പരാതിയിൽ ഭർത്താവ് കണ്ണൂർ എളയാവൂരിലെ അഖിലേഷ് (34), സഹോദരൻ്റെ ഭാര്യ അമൃത എന്നിവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 28നാണ് ഇവരുടെ വിവാഹം.ഭർതൃവീട്ടിൽ

Kerala
ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

പയ്യന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ.  എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ.ദിവ്യ (37) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി. എ.ഉമേഷ് അറസ്റ്റു

Kerala
ഗാർഹിക പീഡനം ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

ഗാർഹിക പീഡനം ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ കാളീശ്വരത്തെ വി.വി. വിജിത (29) യുടെ പരാതിയിൽ പയ്യന്നൂർ തെക്കെ മമ്പലത്തെ പി.വി.രഞ്ജിത്കുമാര്‍ (36) സഹോദരി രജിത എന്നിവര്‍ക്കെതിരെയാണ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്.

error: Content is protected !!
n73