The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Tag: Doctors Day

Local
ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

നീലേശ്വരം: ഡോക്ടർസ് ഡേയോടനുബന്ധിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് ഡോ. സിറിയക് ആന്റണിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.കുമാരന്റ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് കേബിനറ്റ് അഡ്വൈസർ ലയൺ വി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ കബിനറ്റ് സെക്രട്ടറിമാരായ കെ.എ. രഘുനാഥ്, ബിന്ദു രഘുനാഥ്, മുൻ പ്രസിഡണ്ടുമാരായ രമേശൻ നായർ , ഗോവിന്ദൻ

Local
കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വതിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു. മാവുങ്കാൽ ഐ എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്ജു പ്രൊഫ.വിൻസൻ്റ് മാത്യു മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. അഹമ്മദ്

Local
ഡോക്ടർമാരെ ആദരിച്ചു

ഡോക്ടർമാരെ ആദരിച്ചു

പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക ഡോക്ടേർസ് ദിനത്തിൽ അസ്സോസ്സിയേഷൻ കുടുംബാഗങ്ങളായ ഡോക്ടർമാരെ വസതിയിൽ ചെന്ന് ആദരിച്ചു. അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജിഷ് കോറോത്ത്, ട്രഷറർ രാമകൃഷ്ണൻ മറ്റു ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി

error: Content is protected !!
n73