പി പി.നിതികൃഷ്ണയ്ക്ക് ഡോക്ടറേറ്റ്
കേരളാ സർവകലാശാലയിൽ നിന്നും "നെറ്റ്‌വർക്ക് മാർക്കറ്റിങ്ങും ഇന്ത്യയിലെ സംരംഭകത്വ വികസനത്തിൽ അതിന്റെ സ്വാധീനവും" എന്ന വിഷയത്തിൽ കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി പി.നിതികൃഷ്ണ നീലേശ്വരം ബങ്കളത്തെ പി പി കൃഷ്ണൻ (റിട്ട ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്), വി മീനാക്ഷി (റിട്ട സീനിയർ ടൈപ്പിസ്റ്റ്, മുൻസിഫ്