The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: District

Local
ജില്ലാ സ്കൂൾ കായികമേള ചെറുവത്തൂർ മുന്നിൽ

ജില്ലാ സ്കൂൾ കായികമേള ചെറുവത്തൂർ മുന്നിൽ

നീലേശ്വരം:66 മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ 61 പോയിന്റുമായി ചെറുവത്തൂർസബ്ബ് ജില്ല മുന്നിൽ 51പോയിന്റുമായി ചിറ്റാരിക്കാൽ സബ് ജില്ലരണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഹൊസ്ദുർഗ് സബ് ജില്ലാ മൂന്നാം സ്ഥാനത്തും നിൽക്കുന്നു . മറ്റ് സബ് ജില്ലകളുടെ പോയിന്റ് നില: കാസർകോട്

Local
രണ്ട് മീറ്റ് റെകോർഡോടെ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി

രണ്ട് മീറ്റ് റെകോർഡോടെ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി

രണ്ട് മീറ്റ് റെക്കോർഡോടെ. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി. ജൂനിയർപെൺകുട്ടികളുടെ നൂറ് മീറ്റർ ഹർഡിൽസിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അനൗഷ്ക്കയും ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 18.65 സെക്കന്റ് കൊണ്ട് ഒടി എത്തിയ തൃക്കരിപ്പൂർ വിപിപി എം.കെ.പി.എസിലെ ഷഹബാസ്

Local
ജില്ലാ റസലിംഗ് ചാമ്പ്യൻഷിപ്പിൽ  അദ്വൈത് കൃഷ്ണന് ഗോൾഡ് മെഡൽ

ജില്ലാ റസലിംഗ് ചാമ്പ്യൻഷിപ്പിൽ അദ്വൈത് കൃഷ്ണന് ഗോൾഡ് മെഡൽ

കാസർകോട് ജില്ലാ റസലിംഗ് ചാമ്പ്യൻഷിപ്പിൽ 86 കിലോ വിഭാഗത്തിൽ അദ്വൈത് കൃഷ്ണന് ഗോൾഡ് മെഡൽ .മടിക്കൈ എരിക്കുളത്തെ ബാലകൃഷ്ണൻ - മ്യൂച്വൽ സെർവ് ഗ്രൂപ്പ് ചെറുവത്തൂർ ബ്രാഞ്ച് സീനിയർ മാനേജർ പ്രമീള ദമ്പതികളുടെ മകനാണ്

Local
ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന്  ഇ എം എസ് സ്റ്റേഡിയത്തിൽ തിരി തെളിയും

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ തിരി തെളിയും

നീലേശ്വരം:കാസർകോട് റവന്യു ജില്ല സ്ക്കൂൾ കായിക മേളക്ക് ഇന്ന് (തിങ്കൾ ) നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ തിരിതെളിയും. 23 വരെ നടക്കുന്ന മേളയിൽ ഏഴ് സബ് ജില്ലകളിൽ നിന്നായി 2500 ഓളം കായിക പ്രതിഭകൾ മത്സരിക്കും. മേളയ്ക്ക് ആതിഥ്യമരുളുന്ന ചായ്യോത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ

Local
സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു ജില്ലക്ക് 1. 40 കോടി രൂപ അനുവദിച്ചു.

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു ജില്ലക്ക് 1. 40 കോടി രൂപ അനുവദിച്ചു.

കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ദതിക്ക്‌ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായും, കേരളാ ജല അതോറിറ്റി സാങ്കേതിക സഹായവും നിർവഹിക്കും.

Local
എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ജില്ലയിൽ ഇന്ന് പുലർച്ചെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 70 വാറണ്ട് പ്രതികളെ പിടികൂടി. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതലിൻ്റെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതിന് നടത്തിയ പരിശോധന സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെയും സ്പെഷ്യൻ ബ്രാഞ്ച് ഡിവൈഎസ്

Local
ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ

Local
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

കാസർക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റാനുള്ള കർമ്മ പരിപാടിയിൽ ജില്ലയിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അധ്യാപക സർവീസ് സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ യോഗത്തിൽ

Local
എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

ഇന്നുമുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം കാസർകോട് ജില്ലാ ടീമിനെ എം നന്മ നയിക്കും. കണ്ണൂർ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയായ നന്മ കൊട്രച്ചാലിലെ ബ്യൂട്ടീഷ്യ സ്മിത സിമിയുടെ മകളാണ്.

Local
ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ

error: Content is protected !!
n73