ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി. ബാങ്ക് പ്രസിഡണ്ട് അഡ്വ കെ.വി രാജേന്ദ്രനിൽ നിന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാർ, സൈക്യാട്രിസ്റ്റ് ഡോ ടി