The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: District Secretary

Local
പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു

പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു

കാസര്‍കോട്: പെരുന്നാൾ ദിനത്തിൽ കാർ തടഞ്ഞുനിർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), യെയും കുടുംബത്തെയും ആക്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. ഹാഷിം ബംബ്രാണി ഭാര്യ സിഎം നഫീസത്ത് തസ്‌നിയ

Local
എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ എംഎൽഎ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടർന്ന് എം വി ബാലകൃഷ്ണൻ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം രാജഗോപാലിനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തൃക്കരിപ്പൂർ എംഎൽഎയായ രാജഗോപാലൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ

Local
പെരിയ കേസിൽ പാർട്ടി നിയമ പോരാട്ടം തുടരും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ

പെരിയ കേസിൽ പാർട്ടി നിയമ പോരാട്ടം തുടരും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ

കാസർകോട്‌: നേതാക്കളെ ലക്ഷ്യമിട്ട്‌ സിബിഐ സംഘം നടത്തിയ ബോധപൂർവമായ നീക്കമാണ്‌, ഉടൻ ജാമ്യമില്ലാത്തവിധം നേതാക്കൾക്ക്‌ ശിക്ഷ ലഭിക്കാൻ കാരണമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. പെരിയ കേസിൽ സിബിഐ പ്രതിചേർത്ത പത്തിൽ ആറുപേരും കുറ്റവിമുക്തരായതാണ്‌. ഇപ്പോൾ കോടതി ശിക്ഷിച്ച ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ

Kerala
പെരിയ കേസ് വിധി പരിശോധിച്ച് തുടർ നടപടി:സിപി എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ

പെരിയ കേസ് വിധി പരിശോധിച്ച് തുടർ നടപടി:സിപി എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ

കാസർകോട്‌: പെരിയയിൽ കൊലപാതകം നടന്നപ്പോഴും, പിന്നീട്‌ സിബിഐ കേസ്‌ അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഐ എമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ്‌ കോൺഗ്രസ്സും മറ്റ് വലതുപക്ഷ ശക്തികളുമെല്ലാം നടത്തിയത്‌. സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന്‌ സൃഷ്ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന്‌ അന്നുതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേസ്‌

Politics
ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

സിപിഎം ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റു. കാസർകോട് പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴാണ്ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പകരം സി എച്ച് കുഞ്ഞമ്പു എംഎൽഎക്കായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നത്. ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് ബാലകൃഷ്ണൻമാസ്റ്റർ വീണ്ടും സെക്രട്ടറിയായത്

error: Content is protected !!
n73