കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും കായികമേളക്കും ഒരുക്കം തുടങ്ങി

കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും കായികമേളക്കും അണിയറ ഒരുക്കങ്ങൾ ആരംഭിച്ചു.നവംബർ 20 മുതല്‍ 25 വരെ ജില്ലാ സ്കൂള്‍ കലോത്സവം വിനോദ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആദിത്യമരുന്ന് കായികമേള ഒക്ടോബർ 21 മുതൽ 23 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലുമാണ്