ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും അനുമോദനം
കാസർകോട്:ഷാരോൺ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസർകോട് എസ് പി ഡിശില്പക്കും കെ ജെ ജോൺസൻ ഡി വൈ എസ് പിക്കും പൂച്ചക്കാട് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പൂച്ചെണ്ട് നൽകി അനുമോദിച്ചു. അപൂർവങ്ങളിൽ അപൂർവമായ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ലഭിക്കുന്നതിന്