ജില്ലാതല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6 തീയതികളിൽ ആലന്തട്ടയിൽ
കയ്യൂർ മോടോംതടം യങ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും ആലന്തട്ട ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6തീയതികളിൽ ആലന്തട്ട എ യൂ പി സ്കൂളിൽ നടക്കും. പ്രമുഖ എഴുത്തുകാർ പുതിയ രചന സങ്കേതങ്ങളെ കുറിച്ച്