The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: District Hospital

Local
ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 16 ന് വൈകുന്നേരം മുതൽ ഒക്ടോബർ 20 വരെ കാസറഗോഡ് ജില്ലാ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു .  

Obituary
പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്രഏജൻ്റ് ജില്ലാ ആശുപത്രിയിൽ മരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്രഏജൻ്റ് ജില്ലാ ആശുപത്രിയിൽ മരിച്ചു.

പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ പത്രഏജൻ്റ് മരിച്ചു. ഇരിയ പുണൂർ സ്വദേശിയും ഏഴാംമൈൽ താമസക്കാരനുമായ രാധാകൃഷ്ണൻ (55) മരിച്ചത്. ഇന്ന് രാവിലെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മരണം. വർഷങ്ങളായി കെ എസ് എഫ് ഇ ഏജൻ്റും ഇരിയയിൽ പത്ര എജൻ്റായി പ്രവർത്തിച്ചു

Kerala
ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ജില്ലാ ആശുപത്രിക്ക് മുന്നിൽ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവർബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപ്പാലത്തിന് പകരം ഭൂമിയുടെ

error: Content is protected !!
n73